Jaidev Unadkar Got Run Out Hilariously | Oneindia Malayalam
2019-11-02 536
Jaidev Unadkar Got Run Out Hilariously ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍ പലവിധം പുറത്താവുന്നത് ആരാധകര്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിയോധര്‍ ട്രോഫിക്കിടെ ക്രീസില്‍ കയറാന്‍ മറന്നുപോയ ജയദേവ് ഉനദ്ഘട്ടാണ് ഈ സംഭവ പരമ്പരയിലെ ഏറ്റവുമൊടുവിലത്തെ ഉദ്ദാഹരണം.